മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ | filmibeat Malayalam

2019-03-11 906

അഡാര്‍ ലവ് ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ സംവിധായകനും അഭിനേത്രിയായ നൂറിന്‍ ഷെരീഫും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

priya prakash varrier latest instagram post